ഇന്ത്യൻ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടും പാകിസ്താനിൽ ആക്രമണം ഒന്നും നടന്നില്ല എന്നാണ് പാക് വക്തവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ തിരിച്ചടി അംഗീകരിക്കാതെയാണ് പാക് പ്രതികരണം പുറത്തുവരുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും പാക്ക് സൈന്യത്തിന്റെ തിരിച്ചാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വിശദീകരണം.
എന്നാൽ പാകിസ്ഥാന് മേൽ നടത്തിയ ആക്രമണത്തിന് കനത്ത ഭാഷയിൽ തിരിച്ചടി നൽകും എന്നുമാണ് പാക് സൈനിക മേധാവിയുടെ വിശദീകരണം.
എന്നാൽ ഇന്ത്യ പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം തെന്നെയാണ് ആക്രമിച്ചത് എന്നും ആക്രമണത്തിന് തയ്യാറെടുക്കുന്ന സംഘങ്ങൾ ഉള്ള ബാലിക്കോഡ് തന്നെയാണ് ഇന്ത്യൻ സൈന്യം തകർത്ത് എന്നും ഇന്ത്യൻ സേനക്ക് പാക് പൗരന്മാർക്കോ പരിക്കുകൾ ഒന്നും ഇല്ല എന്നുമാണ് ഇന്ത്യ നൽകുന്ന വിശദീകരണം.
കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉണ്ടെന്നാണ് വിവരം. ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…