ദിനംപ്രതി നിരവധി യുവതികളുടെ നഗ്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. എന്നിട്ടും കൂടുതൽ സ്ത്രീകൾ ആണ് വീണ്ടും കെണിയിൽ അകപ്പെടുന്നത്.
പാങ്ങോട് യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന സ്‌കൂൾ ഡ്രൈവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പാങ്ങോട് മാമ്പഴവിള വീട്ടിൽ സുജിത് (29) ആണ് പിടിയിൽ ആയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സുജിത് ഓടിക്കുന്ന സ്‌കൂൾ ബസിൽ ആണ് വീട്ടമ്മയുടെ മകൾ ദിനവും സ്‌കൂളിൽ പോകുന്നതും വരുന്നതും. തുടർന്ന് വീട്ടമ്മയുമായി സൗഹൃദത്തിൽ ആകുന്ന സുജിത്ത്, വീട്ടമ്മയുടെ വീട്ടിൽ സ്ഥിരം സന്ദർശനം നടത്തുകയും ഒരുവരും ലൈംഗീക ബന്ധം തുടരുകയും ആയിരുന്നു.
തുടർന്നാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ സുജിത്ത് ഭീഷണിപ്പെടുത്തി, പലപ്പോഴായി മൂന്ന് ലക്ഷം രൂപയും ഇരുപത് പവൻ സ്വർണ്ണവും സുജിത്തിന് നൽകിയത്.
പിന്നീട് വീണ്ടും പണവും അതോടൊപ്പം സുജിത്തിന്റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും സമ്മതിച്ചില്ല എങ്കിൽ നഗ്‌ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന ഭീഷണി കൂടി ആയപ്പോൾ ആണ് യുവതി പാങ്ങോട് പോലിസിൽ പരാതി നൽകിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്തിന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തി വരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…