മലയാള സിനിമയിലെ പ്രിയ നടികൂടിയായ പാർവതി തിരുവോത് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് റിപോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയായി താരത്തിനെ കൊണ്ട് വരാൻ ഉള്ള നീക്കങ്ങൾ നടക്കുന്നത്.
ഇടതു പക്ഷ സി പി എം ആഭിമുഖ്യം ഉള്ള സിനിമ പ്രവർത്തകർ തന്നെ ആണ് പാർവതിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ഉള്ള ചരടുവലികൾക്ക് പിന്നിൽ. മുഖം നോക്കാതെ വ്യക്തമായ നിലപാടുകൾ പറയുന്ന പാർവതി യുവ ഹൃദയങ്ങൾ കീഴടക്കാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു.
യുവ തലമുറയുടെ വിശ്വാസം കിട്ടും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നതും. ഡൽഹി കർഷക സമരത്തിൽ പാർവതി നടത്തിയ പ്രതികരണം വലിയ സാമൂഹിക ശ്രദ്ധ നേടിയിരുന്നു അതോടൊപ്പം ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതുകൊണ്ടു തന്നെ ആണ് പാർവതിയെ കളത്തിൽ ഇറക്കാൻ ഉള്ള ശ്രമം നടക്കുന്നത്. മുകേഷും ഗണേഷ് കുമാറും ഇത്തവണയും ഇടതുപക്ഷ സീറ്റിൽ മത്സരിക്കും എന്നുള്ളത് ഉറപ്പാണ്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…