കേരളത്തിൽ കഴിഞ്ഞ തവണ എൻ ഡി എക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് രണ്ടായി ഉയർത്തുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ അണികൾ.
കാരണം നേമം കൂടാതെ പാലക്കാട് മെട്രോമാൻ ഈ ശ്രീധരൻ മികച്ച രീതിയിൽ ലീഡ് ചെയ്യുകയാണ്. കടുത്ത പോരാട്ടം ഉള്ള നേമത്ത് ഒരു സമയത്തും മുരളീധരന് ലീഡ് ചെയ്യാൻ കഴിഞ്ഞില്ല.
പാലായിൽ വമ്പൻ ഭൂരിപക്ഷം നേടി മണി സി കാപ്പൻ ആണ് മുന്നിൽ. അതെ സമയം ജനപക്ഷം സ്ഥാനാർഥി പൂഞ്ഞാർ സിറ്റിംഗ് എം എൽ എയും ആയ പി സി ജോർജ് മൂന്നാം സ്ഥാനത്തേക്ക് പോയ കാഴ്ച ആണ് കാണുന്നത്.
കൊച്ചിയിൽ കെ ജെ മാസ്കി വമ്പൻ ഭൂരിപക്ഷം ആണ് നേടുന്നത്. കഴിഞ്ഞ തവണ 1000 വോട്ടിന്റെ മാത്രം ഭൂരിപക്ഷം നേടിയ എം എം മണി ഇത്തവണ ജനപ്രിയൻ ആയി കഴിഞ്ഞു എന്ന് 13000 വോട്ടിൽ ആണ് ലീഡ് ചെയ്തു നിൽക്കുന്നത്.
അതെ സമയം പാലക്കാട് ഈ ശ്രീധരൻ 2136 വോട്ടിന്റെ ലീഡ് ഉണ്ട്. കേരളത്തിൽ 91 സീറ്റുകളിൽ ആണ് എൽ ഡി എഫ് മുന്നിൽ നിൽക്കുന്നത്. എൻ ഡി എ 2 അടുത്താണ് ലീഡ് ചെയ്യുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി ഇടക്ക് ലീഡ് ചെയ്തു എങ്കിൽ കൂടിയും ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…