കാസർകോട്; പെരിയ ഇരട്ട കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള പീതാംബരന്റെ വീട് ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. കൂടാതെ, വീടിന് മുന്നിൽ ഉള്ള കൃഷിയിടത്തിലെ വാഴയും മറ്റ് കൃഷിയിനങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്‌തു.
വീടിന്റെ ഒരു ഇഞ്ച് സ്ഥലം പോലും ബാക്കി വെക്കാതെ ആയിരുന്നു ആക്രമണം, വീട്ടിലെ ഗൃഹോപകരണങ്ങൾ മുഴുവനും തകർത്തു. പീതാംബരന്റെ മുറ്റത്ത് നിർത്തിയിരുന്ന കാർ അടിച്ചു തകർത്തു.
കൂടാതെ, സിപിഎം പാർട്ടി ഓഫീസുകൾ, കൊടിമരങ്ങൾ, തുടങ്ങി വ്യാപരസ്ഥാപനങ്ങൾ വരെ തകർത്തിട്ടുണ്ട്. പീതാംബരന്റെ കുടുംബത്തെ തറവാട്ടിലേക്ക് മാറ്റി. അവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…