ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പെട്രോൾ , ഡീസൽ വിലയിൽ വർദ്ധനവ് തുടർച്ചയായി കൂടാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഡീസൽ , പെട്രോൾ വില കൂടിയതിന് പിന്നാലെ ഇന്നും വില വർദ്ധനവ് ഉണ്ടായി.
തുടർച്ചയായി രണ്ടാം ദിവസവും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയും കൂടി. രണ്ടു ദിവസങ്ങൾ കൊണ്ട് പെട്രോൾ വിലയിൽ ഉണ്ടായ വർദ്ധനവ് ഒരു രൂപയും എഴുപത്തിയെട്ട് പൈസയുമാണ്.
അതെ സമയം ഡീസലിൽ ഒരു രൂപയും അറുപത്തിയൊമ്പത് പൈസയും വർധിച്ചു. എണ്ണക്കമ്പനികൾ തുടർച്ചായി വില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയതോടെ ഇനി എല്ലാ ദിവസവും വില കൂടും എന്നാണു കണക്കുകൾ പറയുന്നത്. പതുക്കെ പതുക്കെ വില കൂടുന്ന രീതി ആയിരിക്കും കമ്പനികൾ സ്വീകരിക്കുക എന്നും അറിയുന്നു.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…