ആലപ്പുഴ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടൽ വിട്ട് മാറും മുമ്പേ വീണ്ടും പെട്രോൾ ഒഴിച്ച് കാമുകിയെ കൊല്ലാൻ ശ്രമിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹ അഭ്യർഥനയുമായി എത്തിയ യുവാവിനോട് താല്പര്യം ഇല്ല എന്ന് യുവതി അറിയിക്കുക ആയിരുന്നു. ഇരവിപുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീടിന്റെ ഓട് ഇളക്കി അതിലൂടെയാണ് യുവാവ് പെണ്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുക ആയിരുന്നു. ദേഹത്ത് പെട്രോൾ വീണ യുവതി ഓടി രക്ഷപ്പെടുക ആയിരുന്നു, യുവതിയെ ആക്രമിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി ഷിനു ആണ് അറസ്റ്റിൽ ആയത്.
ഷിനു കുറച്ചു കാലങ്ങൾക്ക് മുമ്പ് പെണ്കുട്ടിയെ പെണ്ണ് കാണാൻ എത്തുകയും ജാതകം ചേരാത്തത് മൂലം ഷിനുവുമായി ഉള്ള വിവാഹം വേണ്ട എന്ന് വെക്കുകയും ആയിരുന്നു. തുടർന്ന് പെണ്കുട്ടിയോട് നേരിട്ട് വിവാഹ അഭ്യർത്ഥന നടത്തി എങ്കിലും പെണ്കുട്ടി തയ്യറായില്ല, ഈ പകയാണ് കൊലപാതകം നടത്താൻ ഷിനു ശ്രമം നടത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…