കണ്ണൂർ മാച്ചിക്കാട് സ്വദേശിയായ വീട്ടമ്മയാണ് ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തായ ആൾക്കൊപ്പം ഒളിച്ചോടിയത്. ചന്ദേരയിൽ നിന്നും ഭാര്യയെ കാണാനില്ല എന്നുള്ള പരാതിയുമായി പോലീസിൽ പരാതി നൽകുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം യുവതിയെ ലോഗ്‌ജിനുള്ളിൽ നിന്നും പിടികൂടിയത്. മാച്ചിക്കാട് സ്വദേശിനിയായ മുപ്പത്തിമൂന്നു വയസുള്ള വീട്ടമ്മയെയും ഒപ്പം ബേപ്പൂർ സ്വദേശിയായ കാമുകൻ മുപ്പത്തിനാല് വയസുള്ള അനൂപിനെയും ആണ് പോലീസ് ചെറുവത്തൂരിൽ ലോഡ്ജിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ആണ് യുവതിയെ കാണാതെ ആകുന്നത്. തുടർന്ന് യുവതിയുടെ സഹോദരൻ പോലീസിൽ പരാതി നൽകുക ആയിരുന്നു. ചന്ദേര എസ് ഐ എം വി ശ്രീദാസും സംഘവും നടത്തിയ അന്വേഷണത്തിൽ ആണ് യുവതിയെയും കാമുകനെയും പിടികൂടിയത്. പത്ത് വയസുള്ളതും പതിമൂന്ന് വയസുള്ളതുമായ രണ്ട് കുട്ടികളെ ഉപേക്ഷിച്ചതാണ് യുവതി കാമുകനൊപ്പം പോയത്.
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയ യുവതിക്ക് എതിരെ ബാലാവകാശ നിയമ പ്രകാരം കേസ് എടുക്കുകയും ഇരുവരെയും പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു.
News Summery — The housewife who ran away from her ten and thirteen year old children was found from the lodge with her husband’s friend.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…