ആമ്പിളയാനാ വണ്ടിയെ തൊഡ്രാ, പക്കലാം; പോലീസ് ഉദ്യോഗസ്ഥന്റെ വെല്ലുവിളിക്ക് മുന്നിൽ വിറച്ച ഹർത്താൽ അനുകൂലികൾ..!!

66

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഹർത്താൽ നടന്നത്, കേരളത്തിൽ അങ്ങോളമിങ്ങോളം വമ്പൻ ആക്രമണങ്ങൾ നടന്നപ്പോൾ, കേരളാ തമിഴ്‌നാട് അതിർത്തിയിൽ കെഎസ്ആർടിസി ബസിനെ ആക്രമിക്കാൻ എത്തിയ പ്രതിഷേധക്കാരെ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ആണായി പിറന്നവൻ ആണെങ്കിൽ വണ്ടിയിൽ തൊടാൻ ആണ് പോലീസ് ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചത്.

വീഡിയോ കാണാം…

You might also like