മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതനായ വ്യക്തിയാണ് പ്രഭുലാൽ പ്രസന്നൻ. അപൂർവ ത്വക്ക് രോഗബാധിതൻ ആയിരുന്ന പ്രഭുലാൽ തന്റെ മനോധൈര്യം കൊണ്ടാണ് ശ്രദ്ധ നേടിയിരുന്നത്.
തൃക്കപ്പുഴ പല്ലന കൊച്ചുതറ തെക്കിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകൻ ആണ് പ്രഭുലാൽ. മുഖം ശരീരത്തിലും വലിയ മറുകുകൾ ഉള്ള പ്രഭുലാൽ അതിന്റെ പേരിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രം ആയി മാറിയതും.
കലാരംഗത്തിലും സജീവമായി നിൽക്കുന്ന പ്രഭു മുഖത്തും നെഞ്ചിലും വയറിലും ആയി വളർന്ന് ഇറങ്ങിയ മറുക് ശരീരത്തിൽ ഭൂരിഭാഗവും കവർന്നിരുന്നു. മാലിഗ്നന്റ് മെലോമ എന്ന ത്വക്ക് അർബുദം ആയിരുന്നു പ്രഭുലാലിനെ ബാധിച്ചിരുന്നത്.
വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സക്ക് ഇടയിൽ ആയിരുന്നു സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…