ഇന്ത്യൻ ജനതയുടെ മുഴുവൻ ഹൃദയം ഭേദിച്ച വാർത്തയാണ് ഇന്ന് ജമ്മു കാശ്മീരിൽ അരങ്ങേറിയ ചാവേർ ആക്രമണം. ഒരു ബസിൽ ഉണ്ടായിരുന്നു മുഴുവൻ സൈനികർ അടക്കം 40ലേറെ ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്.
പുൽവാലയിൽ സി ആർ പി എഫ് ജവാന്മാരുടെ ജീവൻ എടുത്ത ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.
പാക്കിസ്ഥാൻ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്നും സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ ആഭ്യന്തരമന്ത്രി ശ്രീനഗറിൽ എത്തും.
ഭീകരതക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളും എന്നാണ് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് വ്യക്തമാക്കിയത്, ജവാന്മാരുടെ ജീവത്യാഗം വെറുതെ ആകില്ല എന്നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പറഞ്ഞത്.
സ്‌കോർപിയോ വാഹനം ആണ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിനെ നേരെ ഇടിച്ചു കയറ്റിയത്. മരണം ഇപ്പോൾ 42 ആയി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…