ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്നലെ ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 78 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.
350 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.
ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ച 44 പേരിൽ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തരുമാറാണ് കൊല്ലപ്പെട്ട മലയാളി. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍.
ആതിൽ മുഹമ്മദ് എന്ന പുൽവാല സ്വദേശിയായ ഭീകരൻ ആണ് സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം, ജവാന്മാർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. 350 കിലോ ഭാരം വരുന്ന സ്ഫോടക വസ്തുക്കൾ ആണ് ചെവേർ വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ ജവാന്മാരുടെ ചോര വീഴ്ത്തിയവരെ തകർത്ത് തരിപ്പണമാക്കും; കേന്ദ്ര ആഭ്യന്തരമന്ത്രി..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…