എന്റെ മകനെ ഞാൻ ഭാരതംബക്ക് ബലി നൽകി, അടുത്ത മകനെയും ഞാൻ രാജ്യ സേവനത്തിന് അയക്കും, പക്ഷെ നമ്മെ വേദനിപ്പിച്ച പാകിസ്ഥാന് മറുപടി നൽകണം. പുൽവാലയിൽ ചാവേർ ആക്രമണത്തിൽ വീരമൃത്യ വരിച്ച രത്തൻ ടാക്കൂർ എന്ന ജവാന്റെ പിതാവിന്റെ വാക്കുകൾ ആണിത്. ഭീഹാർ ബഹൽപൂർ സ്വദേശിയാണ് രത്തൻ.
ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്നലെ ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 78 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.
200 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.
ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ച 42 പേരിൽ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തരുമാറാണ് കൊല്ലപ്പെട്ട മലയാളി. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…