സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവുമെല്ലാം എന്നും വാർത്തകളിൽ ഇടം നേടുന്ന സംഭവം ആണ്. ബി എഡ് വിദ്യാർത്ഥിനിയായ രശ്മി രഘുനാഥ് ഇന്നലെ വീട്ടിൽ നിന്നും പുറപ്പെട്ട് പരീക്ഷയെഴുതാൻ യാത്ര ചെയ്യുമ്പോൾ ആണ് അപകടം ഉണ്ടായത്.
എന്നാൽ, തഴകര ഓവർ ബ്രിഡ്ജിന് മുകളിൽ രഘുമോൻ എന്ന ബസിന്റെ ഞെട്ടിയ്ക്കുന്ന അപകടത്തിന്റെ രൂപത്തിൽ നില ഉറപ്പിച്ചിരുന്നു. അമിത വേഗത്തിൽ എത്തിയ ബസ് രസ്മിയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുക ആയിരുന്നു. ഇടിച്ച് തെറിപ്പിച്ച ശേഷം ബസ് സ്കൂട്ടറിന് മുകളിൽ കയറി നിൽക്കുക ആയിരുന്നു.
ബസിന് അടിയിൽപെട്ട രസ്‌മിയെ നാട്ടുകാർ ബസിന്റെ അടിയിൽ നിന്നും വലിച്ച് പുറത്ത് എടുക്കുക ആയിരുന്നു. കൈക്കും കാലിനും പരിക്കുകൾ എറ്റിരുന്നു എങ്കിലും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മരണവും ജീവിതവും മുഖാമുഖം കണ്ട നിമിഷത്തിൽ നിന്നും അടിപതറാതെ രസ്‌മി പരീക്ഷ എഴുതുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…