കവിത കോപ്പിയടി വിവാദം തുടങ്ങി അബദ്ധങ്ങളുടെ നീണ്ട നിരയുള്ള ദീപ നിഷാന്ത് വീണ്ടും അമളി പറ്റിയത് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
തിരഞ്ഞെടുപ്പ് വേളയിൽ ആണ് കോണ്ഗ്രസ്സ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ മോശമായ രീതിയിൽ അധിക്ഷേപങ്ങളും മറ്റും കൊണ്ടും മൂടിയ വിജയ രാഘവന് ഉള്ള മറുപടി ജനങ്ങൾ വോട്ടിന്റെ രൂപത്തിൽ രമ്യക്ക് നൽകുകയും തുടർന്ന് വമ്പൻ ഭൂരിപക്ഷം നേടി രമ്യ ഹരിദാസ് വിജയിക്കുകയും ചെയ്തത്. തുടർന്നാണ് രമ്യ ഹരിദാസിന്റെ ഫാൻസ് പേജ് ദീപ നിഷാന്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.
“ദീപ ടീച്ചറേ നന്ദി” എന്ന് രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു എന്നാണ് ദീപാ കുറിപ്പിൽ പറയുന്നത്. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ടാണ് ദീപയുടെ മറുപടി കുറിപ്പെന്ന് നിയുക്ത എംപിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ ഫാൻസ് പേജ് പോസ്റ്റ് കണ്ടപ്പോൾ പോലും ദീപക്ക് ക്ഷമ നശിച്ചു എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്. കേരളം മുഴുവൻ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇടത് പാർട്ടിക്ക് എന്ത് പറയണം എന്ന് അറിയാത്ത സ്ഥിതിയാണ്.
ദീപ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ,
വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്
“ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം, നന്ദി വോട്ടർമാരേ നന്ദി”
ചിരിച്ചുകൊണ്ട് കൈ വീശുന്ന പെങ്ങളൂട്ടി
പെങ്ങളൂട്ടിയുടെ പേജിൽ സൈബർ ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ഹൊ കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല
എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി
ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം
വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടു, കടന്നു വരൂ കടന്നു വരൂ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…