കൊച്ചി: താൻ ഒരു തെറ്റും ചെയ്‌തട്ടില്ല, അത് തനിക്ക് നല്ല വിശ്വാസവും ഉണ്ട്, അതുകൊണ്ട് തന്നെ നീതി ലഭിക്കുന്നതിന് വേണ്ടി ഞാൻ സുപ്രീംകോടതിയെ സമീപിക്കും എന്നും ബിഎസ്എൻഎൽ ഉദ്യാഗസ്ഥയും ആക്ടിവിസ്റ്റും ആയ രഹ്ന ഫാത്തിമ.
കോട്ടയം സ്വദേശി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രേഹന ഫാത്തിമക്ക് എതിരെ പോലീസ് കേസ് എടുത്തത്. ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ മത വികാരം വ്രണപ്പെടുത്തുന്ന രീതിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിൽ ആണ് ഹൈക്കോടതി രഹ്നയുടെ ജാമ്യഅപേക്ഷ നിരസിച്ചത്. തന്റെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുന്നത് എന്നാണ് രേഹന ഇപ്പോൾ വെളിപ്പെടുത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…