കൊച്ചി; ആക്ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത്തിന്റെ പേരിൽ ആണ് അറസ്റ്റ്.
ഹിന്ദു മതത്തെയും ശബരിമല അയ്യപ്പനെയും സോഷ്യൽ മീഡിയ വിവാദ പാരമര്ശങ്ങൾ നടത്തിയ രഹ്ന ഫാത്തിമക്ക് ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.
മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി, ഹൈക്കോടതിയിൽ അപ്പീൽ നൽകിയ റഹ്‌നക്ക് അനുകൂല വിധി കോടതിയിൽ നിന്നും ലഭിച്ചില്ല, നിരവധി ചോദ്യങ്ങൾ ആണ് കോടതി രഹ്നയോട് ചോദിച്ചത്, അയ്യപ്പഭക്ത അല്ലാത്ത താങ്കൾ എന്തിനാണ് അയ്യപ്പ ദർശനത്തിന് പോയത് എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം, അയ്യപ്പൻ ഹിന്ദു അല്ലെന്നും അയ്യപ്പൻ ഹിന്ദുക്കളുടെ മാത്രം ആരാധനാലയം അല്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത് കോടതി ചൂണ്ടിക്കാനിക്കുകയും ചെയ്തു.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രേഹന ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിന്റെ പേരിൽ സ്ഥലംമാറ്റം അടക്കം നൽകിയിരുന്നു. മോഡൽ കൂടിയായ രഹ്നയെ മതം വികാരം വ്രണപ്പെടുത്തിയെ കേസിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…