രഹ്ന ഫാത്തിമ ഹൈക്കോടതിക്ക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി, മത വികാരം വ്രണപ്പെടുത്തി എന്ന കാരണത്താൽ ജാമ്യമില്ലാ കേസിൽ ആണ് പോലീസ് കേസ് എടുത്തിയരിക്കുന്നത്, അയ്യപ്പ ഭക്തയല്ലാത്ത രഹ്ന എന്തിനാണ് ശബരിമല ദർശനത്തിന് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം അയ്യപ്പനെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ താൻ അയ്യപ്പ വിശ്വാസി ആയത് കൊണ്ടാണ് ശബരിമല ദർശനത്തിന് എത്തിയത് എന്നായിരുന്നു രഹ്ന കോടതിയിൽ വാദിച്ചത്.
അതുപോലെ തന്നെ, രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ഈ വിഷയത്തിന്റെ പേരിൽ രണ്ട് വട്ടം സ്‌ഥലം മാറ്റുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ രഹനയുടെ അറസ്റ് ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…