സുപ്രീംകോടതി കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ വാർത്തകളിൽ ഇടം നേടിയ യുവതിയാണ് സിപിഎം അനുഭാവിയായ കണ്ണൂർ ഇരണിക്കാവ് സ്വദേശി രേഷ്‌മ നിഷാന്ത്. ഇന്ന് വൈകിട്ട് 4.30 ന്റെ ട്രെയിനിൽ ശബരിമല ദർശനത്തിന് തിരിക്കാൻ ഇരുന്ന രേഷ്മ പ്രതിഷേധം ഭയന്ന് യാത്ര ഒഴിവാക്കി. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാരും വീട്ടിൽ നാട്ടുകാരും കൂടിയതിനാൽ ആണ് രേഷ്മ യാത്ര ഒഴിവാക്കിയത്. പോലീസ് പ്രൊട്ടെഷൻ നൽകാം എന്നു പറഞ്ഞിട്ടും രേഷ്മ യാത്ര ഒഴിവാക്കുകയായിരുന്നു. എന്നാൽ ഈ മണ്ഡലകാലത്ത് തന്നെ ദർശനം നടത്തും എന്ന് തന്നെയാണ് രേഷ്മയുടെ കുടുംബങ്ങൾ നൽകുന്ന വിവരം എന്നാൽ ഇനി എന്നുള്ള ചോദ്യത്തിന് രേഷ്മയും കുടുംബവും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…