എന്ത് സംഭവിച്ചാലും ദർശനം കഴിയാതെ മടങ്ങില്ല എന്ന രേഷ്മയുടെ വാക്കുകൾ പാഴ് വാക്കുകൾ ആകുന്നു, ആചാരം സംരക്ഷിക്കാൻ എത്തിയവരുടെ പ്രതിഷേധത്തിന് മുന്നിൽ തല കുനിഞ്ഞു യുവതികൾ ദർശനം നടത്താതെ നീലമല ഇറങ്ങി. രഹസ്യമായി ആണ് പോലീസ് രേഷ്മയെയും ഷാനിലയേയും നീലമല വരെ എത്തിച്ചത് എങ്കിലും സംശയം തോന്നിയ പ്രതിഷേധക്കാർ യുവത്തികളെ നീലിമലയിൽ തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ യുവതികളുമായി പോലീസ് ചർച്ച നടത്തിയാണ് തിരിച്ചു മല ഇറങ്ങാൻ തീരുമാനം ആയത്.
ജനുവരി 2ന് കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയതിന് ശേഷം ഇപ്പോഴിതാ വീണ്ടും കണ്ണൂരിൽ നിന്നും രണ്ട് യുവതികൾ കൂടി അയ്യപ്പ ദർശനത്തിന് എത്തിയത്. കണ്ണൂർ സ്വദേശി രേഷ്മയും ഷാനിലയുമാണ് ദർശനത്തിന് എത്തിയത്.
എന്നാൽ നീലിമലയിൽ എത്തിയപ്പോൾ, പ്രതിഷേധക്കാർ ഇരുവരെയും തടയുകയായിരുന്നു, ഒരു വിഭാഗം പുരുഷന്മാരുടെ കൂട്ടത്തിന് ഒപ്പമാണ് ഇരുവരും എത്തിയത്. തങ്ങൾ വ്രതമെടുത്ത് എത്തിയത് ശബരിമലയിൽ ദർശനം നടത്താൻ ആണെന്നും ദർശനം കഴിയാതെ മടങ്ങില്ല എന്നും ഇരുവരും ആദ്യം പ്രതികരണം നടത്തിയത്. അതേ സമയം പോലീസ് ഇവർക്ക് വേണ്ട സംരക്ഷണം നൽകിയില്ല എന്നും ഇവരുവരും ആരോപിച്ചിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…