വിവാഹത്തിന് ശേഷം ഉള്ള ഒളിച്ചോടൽ ഇപ്പോൾ സർവ്വ സാധാരണമായ വിഷയം ആയി കഴിഞ്ഞു. നീണ്ട എ നാളത്തെ പ്രണയം. തുടർന്ന് വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞു രണ്ടാം ദിവസം നവവധു 4 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ബാന്ധ്വൻ ജില്ലയിലെ ചൊട്ടപാരയിൽ വെച്ചായിരുന്നു ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഉള്ള വിവാഹം നടക്കുന്നത്.
ലോക്ക് ഡൌൺ ആയതുകൊണ്ട് വലിയ ആളോ ആഘോഷങ്ങളോ ഇല്ലാതെ ആയിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞു രണ്ടാം ദിവസം മുതൽ സ്വർണ്ണവുമായി കാണാതെ ആയ യുവതിക്ക് എതിരെ ഭർത്താവ് മഹേഷ് പോലീസിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് അന്വേഷണത്തിൽ കാമുകനൊപ്പം ബൈക്കിൽ പോകുക ആയിരുന്ന യുവതിയെ ജില്ലാ അതിർത്തിയിൽ നിന്നും പോലീസ് പിടികൂടി.
ഹോട് സ്പോട് ആയി പ്രഖ്യാപിച്ച സ്ഥലത്തു നിന്നുമായിരുന്നു കനത്ത പോലീസ് പരിശോധനക്ക് ഇടയിൽ ആണ് ഇവരും കുടുങ്ങിയത്. ചോട്ടാ പര സ്വദേശി ആയ മഹേഷും അസംഗഡ് സ്വദേശിയായ റിയയും ഏറെ നാളുകൾ ആയി പ്രണയത്തിൽ ആയിരുന്നു. തുടർന്ന് ആയിരുന്നു വിവാഹം. ഉറക്ക ഗുളിക നൽകി എല്ലാവരെയും മയക്കിയ ശേഷം ആണ് റിയ കാമുകനൊപ്പം സ്വർണ്ണവുമായി കടന്നു കളഞ്ഞത്. എന്തായാലും സ്വർണ്ണം വീണ്ടെടുത്തതോടെ നിയമപരമായി വിവാഹം ഒഴിയാൻ ഉള്ള നീക്കത്തിൽ ആണ് മഹേഷും കുടുംബവും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…