ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറുകയാണ് രാജ്യം, എന്നാൽ അതിനൊപ്പം താക്കീതുമായി എത്തിയിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.
സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഒാഫീസര്‍ ടീക്കാ റാം മീണ. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം. ഇത് ശബരിമല വിഷയത്തിനും ബാധകമെന്ന് ടീക്കാ റാം മീണ ആരും ലക്ഷ്മണരേഖ ലംഘിക്കരുത്, പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യും.
ശബരിമല വിഷയം ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമാക്കാമോ എന്നുള്ള ചോദ്യത്തിന് ആണ് ഈ ഉത്തരം നൽകിയത്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കരുത് എന്ന് ഇലക്ഷൻ കമ്മീഷൻ പറയുന്നു, ഇത് ലംഘിച്ചാൽ നിയമ നടപടി ഉണ്ടാകും എന്നും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…