ഏത് പ്രായക്കാർക്കും സബരിമലയിൽ കയാറാം എന്ന സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാൻ എത്തിയ ബിന്ദുവിന് ശബരിമല കയറാൻ കഴിഞ്ഞതുമില്ല, തുടർന്നുള്ള ദുരിതങ്ങൾക്ക് അറുതിയുമില്ല.
ശബരിമല പ്രശ്നത്തിന് ശേഷം എത്തിയ ബിന്ദുവിനെ ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂര്‍ സ്‌കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയത്.
എന്നാല്‍ ഇവിടെ എത്തിയ ബിന്ദുവിനെ കുട്ടികള്‍ ശരണം വിളികളോടെയാണ് വരവേറ്റത്. ഈ വിഷയത്തെ തുടർന്ന് ബിന്ദു പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു, പരാതി കിട്ടിയ പ്രിൻസിപ്പൽ കുട്ടികൾക്ക് എതിരെ അച്ചടക്ക നടപടി എടുക്കുകയും തുടർന്ന് കുട്ടികൾക്ക് വിളിച്ചു താക്കീത് നൽകുകയും ചെയ്തു. എന്നാൽ അതിന് ശേഷവും കുട്ടികൾ വീണ്ടും ബിന്ദു ക്ലാസ്സിൽ എത്തിയപ്പോൾ ശരണം വിളി നടത്തി. ഇപ്പോൾ വീണ്ടും പ്രിൻസിപ്പലിന് പരാതി നല്കിയിട്ടിക്കുകയാണ് ബിന്ദു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…