എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പൻ കാട്ടിലേക്ക് പോയത്, പിന്നെ എന്തിനാണ് ഭക്തർ കാട്ടിൽ പോയി അയ്യപ്പനെ കാണുന്നത് എന്നും കടുവ സംരക്ഷണ കേന്ദ്രത്തിൽ രാത്രിയിൽ പോലും വന്യ മൃഗങ്ങൾക്ക് ശല്യം ആകുന്ന രീതിയിൽ ആണ് അയ്യപ്പ ദർശനം എന്ന രീതിയിൽ ആളുകൾ എത്തുന്നത് എന്നാണ് എഴുത്തുകാരി അനിത നായർ പറയുന്നത്. കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആണ് അനിതയുടെ വിവാദ പരാമർശം.
കുഷ്ഠ രോഗികൾ എണ്ണം വർധിക്കുമ്പോൾ ശബരിമല പോലെയുള്ള വിഷയങ്ങൾക്ക് പിന്നാലെ പോകാതെ കുഷ്ഠ രോഗികൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണം എന്നും ഇന്ന് 125000 കുഷ്ഠ രോഗികളെ കണ്ടെത്തിയിട്ടുണ്ട് എന്നും അനിത നായർ പരാമർശിച്ചു. ഏകീകൃത ഭരണ സമ്പ്രദായം വരണം, സാമ്പത്തിക സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്നും അനിത നായര്‍ പറഞ്ഞു.
ശബരിമല കയറി വിപ്ലവം കാണിച്ചു; വീട്ടിലേക്ക് മടങ്ങാനാവാതെ ബിന്ദുവും കനക ദുർഗ്ഗയും..!!
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…