ശബരിമല യുവതി പ്രവേശന സുപ്രീംകോടതി വിധി വന്നതിന് സേഷം വലിയ സമരങ്ങളും നാമജപ യാത്രകളും ആണ് കേരളത്തിൽ നടക്കുന്നത്. ഇതിന് കൂടുതൽ പിന്തുണ നൽകുന്നത് കേരളത്തിലെ ബിജെപി നേതൃത്വം ആണ്. എന്നാൽ ബി.ജെ.പി നടത്തുന്ന ഈ സമരത്തിന് കേരളത്തിലെ 5 ശതമാനം പേരുടെ മാത്രമേ പിന്തുണയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറയുന്നത്. ബാക്കി 95 ശതമാനം പേരും ഈ സമരങ്ങൾക്കെതിരാണ്.
കേരളത്തെ ഒരു കലാപ ഭൂമി ആക്കാൻ ആണ് ആർ എസ് എസ് ശ്രമം എന്നും മന്ത്രിമാരെ തിരഞ്ഞു പിടിച്ചു അവർക്ക് നേരെ പ്രതിഷേധം നടത്തുന്നത് സർക്കാരിനെ പ്രകോപിക്കാൻ ഉള്ള തന്ത്രങ്ങൾ ആന്നെനും കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…