ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾക്ക് എതിരെ നടത്തിയ വിവാദ പരാമർശം മൂലം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത കൊല്ലം തുളസി അവസാനം ചവറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഡി വൈ എഫ് ഐ അടക്കുള്ള സംഘടന നൽകിയ സമ്മർദ്ദത്തെ തുടർന്ന് തുളസിയെ അറസ്റ്റ് ചെയ്യുന്ന വിഷയത്തിൽ സർക്കാർ ഊർജിത നടപടി എടുക്കാൻ തീരുമാനം ആയത്. തുടർന്നാണ് അറസ്റ് ഒഴിവാക്കാൻ കൊല്ലം തുളസി പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
പ്രസംഗത്തിന് ഇടയിൽ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയ തുളസി, ശബരിമലയിൽ ദർശനത്തിന് എത്തുന്ന യുവതികളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലും മറു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് പടിക്കലും ഇടണം എന്നാണ് പ്രസംഗത്തിൽ പരാമർശിച്ചത്.
തുടർന്ന് ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തു എങ്കിലും കോടതിയെ കഴിഞ്ഞ ഡിസംബർ 15ന് സമീപിച്ച കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യം കോടതി തള്ളുകയായിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…