ശബരിമല വിഷയം ഇടത് പക്ഷത്തിന് വലിയ തലവേദനയാകുമ്പോൾ വീണ്ടും വിവാദങ്ങൾക്ക് തീ കൊടുക്കുകയാണ് സിപിഎം നേതാവ്. സിപിഎം നേതാവ് കെ കെ ലതികയാണ് പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ നാപജാപ യാത്ര നടത്തുന്ന പ്രായമായ അമ്മമാർ അടക്കമുള്ളവർ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരും ആണെന്ന് ആണ് ലതിക പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ശബരിമല വിധി വന്ന ശേഷം സംസ്ഥാനത്ത് സൈബർ കുറ്റങ്ങൾ അല്പം കൂടിയെങ്കിലും മോഷണം പിടിച്ചുപറി പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങളില്‍ നല്ല കുറവ് വന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് .സ്ഥിരം കുറ്റവാളികൾ രാവിലെ മുതല്‍ കൈകൊട്ടി പാട്ടാണ്. ഒരു വിധികൊണ്ട് എത്ര മനുഷ്യരാണ് നന്നായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…