സുപ്രീംകോടതി വിധി വന്നത് പ്രകാരം ശബരിമലയിൽ ദർശനം നടത്താൻ എത്തിയ പ്രമുഖ ആക്ടിവിസ്റ്റും ബി എസ് എൻ എൽ ജീവനക്കാരിയുമാണ് രഹ്ന ഫാത്തിമ. മതം വികാരം വൃനപ്പെടുത്തി എന്ന കേസിൽ ഹൈക്കോടതി ആരാഞ്ഞ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ പകച്ചു പോയി, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വിമർശന ശരങ്ങൾ ഉയർത്തുന്ന പെൻസിംഹം രഹ്ന ഫാത്തിമ.
അയ്യപ്പൻ ഹിന്ദു അല്ല എന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞ താങ്കൾ എന്തിനാണ് ശബരിമല ദർശനം നടത്തിയത് എന്നായിരുന്നു ജസ്റ്റിസ് സുനിൽ തോമസ് ഉന്നയിച്ച പ്രധാന ചോദ്യം..
മറ്റൊരു ചോദ്യം നിങ്ങൾ ഭക്ത ആണോ എന്നായിരുന്നു, മത വികാരം വ്രണപ്പെടുന്ന ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചു എന്നും പറയുന്നു.
മത വികാരം വ്രണപ്പെടുത്തി എന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ വേളയിൽ ആണ് ഹൈക്കോടതി ഇത്തരം കാര്യങ്ങൾ രഹ്ന ഫാതിമയോട് ആരാഞ്ഞത്, വിധി പറയുന്നത് മാറ്റി ഇരിക്കുകയാണ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…