ശബരിമലയിൽ ഒരു ഭാഗത്ത് സർക്കാരും പോലീസും സുപ്രീംകോടതി വിധി നടപ്പാക്കാൻ പണിപ്പെടുമ്പോൾ മറുഭാഗത്ത് വിശ്വാസികൾ ആചാര സംരക്ഷണം നടത്താൻ ഉള്ള ശ്രമങ്ങളുമായി മുന്നേറുമ്പോൾ ശബരിമല കലാപ ഭൂമിയായി മാറുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ബിജെപി നേതാവ് കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ ഇന്നലെ കൂടുതൽ പ്രതിഷേധക്കാർ ശബരിമലയിൽ സംഘമായി എത്തി തുടങ്ങി, എന്നാൽ പോലീസും ശരണം വിളി മുഴുകി പ്രതിഷേധിക്കുന്ന ഉണ്ടായ സംഘര്ഷത്തിൽ മാലയിട്ട് എത്തിയ അപ്പയ്യ ഭക്തനെ പോലീസ് ബൂട്ടിട്ട് ചവിട്ടി എന്നാണ് ആരോപണം.
പരിക്കേറ്റ അയ്യപ്പ ഭക്തൻ വണ്ടമേട് സ്വാദേശി മനോജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എസ് പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു പമ്പയിൽ എത്തിച്ചത്. അമ്മമാരെയും യുവാക്കളെയും അടക്കമുള്ളവരെ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും റിപ്പോർട്ട് ചെയ്യുന്നു.
Sabarimala updates
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…