വലിയ പ്രതിക്ഷേധങ്ങൾ വക വെക്കാതെ ശബരിമലയിലേക്ക് 10നും അമ്പതിനും ഇടയിൽ പ്രായമുള്ള 550ഓളം സ്ത്രീകൾ ദർശനത്തിന് എത്തും എന്നു പോലീസ്. പോലീസ് വെബ്സൈറ്റിൽ ആണ് ഇവർ ദർശനത്തിന് എത്തും എന്നു റെജിസ്ട്രർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ആളുകൾ ആണ് പോലീസ് വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശബരിമലയിൽ തിരക്കുകൾ കുറച്ചു വേഗത്തിൽ ഉള്ള ദർശനം സാധ്യമാകുന്നതിനാണ് പോലീസ് വേർച്ചൽ ബുക്കിംഗ് ഓണ്ലൈൻ പോർട്ടൽ വഴി സാധ്യമാക്കിയിരിക്കുന്നത്. അതേ സമയം ചിത്തിര ആട്ട പൂജക്ക് ശബരിമലയിൽ സംഘർഷം ഉണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്ത് തുടങ്ങി.
ഇത്രയേറെ ആളുകൾ ഓണ്ലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിന് ഏത്തുന്നുണ്ട് എങ്കിൽ പോലും മുപ്പതിനായിരം ആളുകൾ മാത്രമാണ് കെഎസ്ആർടിസിയിൽ എത്തുകയുള്ളൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…