യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നെങ്കിലും ഇതുവരെ യുവതികൾ ആരും തന്നെ മല കയറിയിട്ടില്ല. എന്നാൽ 22 ആളുകൾ അടങ്ങുന്ന സംഘത്തിന് ഒപ്പം 43 വയസ്സുള്ള ആന്ധ്രാ സ്വദേശിയായ വിജയലക്ഷ്മി ശബരിമല ദർശനത്തിന് എത്തിയത്.
ഇരുമുടി കെട്ടുമായി എത്തിയ യുവതി നിലയ്ക്കൽ എത്തിയെങ്കിലും പോലീസ് ശബരിമല ദര്ശനത്തിനുള്ള അനുമതി പോലീസ് നൽകിയില്ല. പോലീസുമായി ആശയ വിനിമയം നടത്തുകയും തുടർന്ന് സ്ഥിതി ഗതികൾ മനസിലായ യുവതി പിന്മാറുകയുമായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീ വേഷത്തിൽ എത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ പോലീസ് തടയുകയും തിരിച്ചയാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു എന്നാൽ പ്രതിഷേധത്തെ തുടർന്ന് ട്രാൻസ്ജെൻഡേഴ്‌സ് പിന്നീട് മല ചവിട്ടിയിരുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…