ആറു യുവതികൾക്ക് ഒപ്പം ശബരിമല ദർശനത്തിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഭൂമാതാ സ്ഥാപക നേതാവ് തൃപ്തി ദേശായിയും കൂട്ടരും വലിയ പ്രതിഷേധം വിമാനത്താവളത്തിന് പുറത്ത് നടക്കുന്നതിൽ ഇതുവരെ പുറത്ത് കടക്കാൻ കഴിഞ്ഞട്ടില്ല. രണ്ട് മണിക്കൂർ ആയി പുറത്തിറങാൻ കഴിയാതെ നിൽക്കുകയാണ് തൃപ്തിയും കൂട്ടരും.
മുൻ സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതെ എത്തിയ ഇവർക്ക് പ്രീപെയ്ഡ് ടാക്സി തരില്ല എന്ന് ഡ്രൈവർമാർ അറിയിക്കുകയും മാറ്റ് വാഹനങ്ങൾ ഒന്നും തന്നെ ഇവർ മുൻകൂട്ടി ഇതുവരെ ബുക്ക് ചെയ്തട്ടും ഇല്ല. രാവിലെ 4.45ന്റെ ഇൻഡിഗോയിൽ ആണ് തൃപ്തിയും ആറു യുവതികളും എത്തിയത്. പോലീസ് അകമ്പടിയോടെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും എന്നും ഒരാതിഷേധക്കാർ അറിയിച്ചു, അതോടൊപ്പം ഇവിടെനിന്ന് തന്നെ തിരിച്ചു പോകണം എന്നും പ്രതിഷേധക്കാർ തൃപ്തിയോട് ആവശ്യപ്പെടുന്നത്.
എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും താൻ തിരിച്ചു പോകില്ല എന്നാണ് തൃപ്തി മാധ്യമങ്ങളോട് വിമാനത്താവളത്തിൽ നിന്നും വെളിപ്പെടുത്തിയത്. താൻ സുപ്രീംകോടതി വിധി പ്രകാരമാണ് ഇവിടെ എത്തിയത് എന്നും ശബരിമല ദർശനം നടത്താതെ തിരിച്ചുപോകില്ല എന്നും അവർ പറയുന്നു, അതോടൊപ്പം പ്രീപെയ്ഡ് ടാക്സി ഒന്നും ഇതുവരെ കിട്ടാത്ത ഇവർ ഈ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…