കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എറണാകുളം കിഴക്കമ്പലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് വമ്പൻ ആഘോഷങ്ങൾ തന്നെ ആയിരുന്നു. തുടർന്ന് വലിയ രീതിയിൽ ഉള്ള അക്രമങ്ങളിലേക്ക് ഇത് കടക്കുക ആയിരുന്നു. കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവം ആണ് കിറ്റെക്സ് തൊഴിലാളികൾ അന്ന് നടത്തിയത്.
വിവരം അറിഞ്ഞു എത്തിയ പൊലീസിന് നേരെയും അക്ര മങ്ങൾ നടത്തുക മാത്രമല്ല ചെയ്തത്. പോലീസ് വാഹനം അടക്കം അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. തൊഴിലാളി ക്യാമ്പിലെ ക്രിസ്മസ് ആഘോഷത്തെ ചൊല്ലി 2 സംഘങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നമാണ് വൻ സംഭവവികാസങ്ങൾക്ക് വഴിവെച്ചത്.
അതേ സമയം സംഭവത്തിൽ തന്റെ തൊഴിലാളികളെ ന്യായീകരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇപ്പോൾ സാബുവിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം.
ഇതിനോടകം തന്നെ ജോമോളുടെ പ്രതികരണം വൈറലായി മാറിയിരുന്നു. സാവൂ ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്. നിന്റെ ഭാര്യക്കും ഉണ്ട് ഇഷ്ടങ്ങൾ. സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാൻ സാറിനു സമയമില്ല പോലും . സാവു സാറ് തെലുങ്കാനക്ക് പോകാതെ കേരളത്തിൽ തന്നെ നിക്കണം എന്നാണു എന്റെ ഒരിത്. ആ പാവം ഭാര്യേടെ കൂടെ കിടക്കണം സാറേ.
സാവുസാറിന്റെ ഭാര്യേടെ കാര്യം കഷ്ടം എന്നായിരുന്നു ജോമോൾ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ജോമോളുടെ കുറിപ്പിനടിയിൽ കമന്റുകളുമായി എത്തുന്നത്. സാബു പത്ര സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചാണ് ജോമോൾ പോസ്റ്റ് ഇട്ടത്. എന്നെ നിലത്ത് നിർത്തിയിട്ടു വേണ്ടേ ഭാവി ജീവിതം തീരുമാനിക്കാൻ.
കഴിഞ്ഞ ആറുമാസം ആയി എനിക്ക് നിലത്തൊന്ന് നിൽക്കാൻ കഴിയണ്ടേ.. കഴിഞ്ഞ രണ്ടു വര്ഷം ആയി ഞാൻ എന്റെ കുട്ടികളുമായി പോയിട്ട്. ഈ ക്രിസ്മസ് വന്നപ്പോൾ ആണ് ഞാൻ കുറെ കാലം കൂടി പുറത്തേക്ക് പോകുന്നത്.
അത് എനിക്ക് ഇടയിൽ വെച്ച് നിർത്തി പോകേണ്ടി വന്നു. ഇപ്പോൾ ട്വന്റി 20 തുടങ്ങി. കമ്പനി തുടങ്ങി.. ഭാര്യയുടെ കൂടെ കിടക്കാൻ പോലും സമയമില്ല. കുട്ടികളെ കാണാൻ സമയം ഇല്ല. അതാണ് എന്റെ അവസ്ഥ. എന്നായിരുന്നു സാബു പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…