നടി ഭാവനയുടെ വയറുകാണാൻ കുറച്ചുകൂടി ഭംഗിയും ആകൃതിയും ഉണ്ടാവണേ എന്ന് ആഗ്രഹിച്ചുപോകുന്നു; അഡ്വ. സംഗീത ലക്ഷ്മണ..!!

bhavana sageetha lakshmana
3,972

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം കഴിഞ്ഞ ഇരുപത് വർഷത്തിൽ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന ഭാവന.

ഇടക്കാലത്തിൽ മലയാള സിനിമ ലോകത്തിൽ നിന്നും മാറി നിന്ന് എങ്കിൽ കൂടിയും പിന്നീട് വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. 2002 ആയിരുന്നു ഭാവനയുടെ കരിയർ തുടങ്ങുന്നത്. 2018 ആയിരുന്നു ഭാവന വിവാഹം കഴിക്കുന്നത്.

bhavana sageetha lakshmana
bhavana

നമ്മൾ എന്ന ചിത്രത്തിലെ വലിയ വിജയത്തിന് ശേഷം മലയാളത്തിൽ നായിക നിരയിലേക്ക് ഭാവന ഉയരുന്നത് വളരെ വേഷത്തിൽ ആയിരുന്നു തുടർന്ന് ക്രോണിക്ക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, നരൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. നീണ്ട അഞ്ചു വര്ഷം മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചു വരുമ്പോൾ ഭാവനയെ കാത്ത് ഒരുപിടി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ കാത്തിരിക്കുന്നത്.

നിരവധി മലയാളി താരങ്ങൾക്ക് ഈ അടുത്ത് യു എ ഇ സർക്കാർ ഗോൾഡൻ വിസ നൽകിയിരുന്നു. ഇപ്പോൾ ഭാവനയ്ക്കും ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുകയാണ് യു എ ഇ സർക്കാർ. മനം മയക്കുന്ന സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു ഭാവന എത്തിയത്.

bhavana sageetha lakshmana
bhavana

എന്നാൽ നടിയുടെ വസ്ത്രധാരണത്തിൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടു ഇരിക്കുന്നത്. സ്‌കിന്നി ഫിറ്റ് വസ്ത്രവും അതിനു മുകളിൽ വസ്ത്രവും ധരിച്ചായിരുന്നു ഭാവന എത്തിയത്. എന്നാൽ മാന്യമല്ലാത്ത വസ്ത്ര ധാരണം എന്നുപറഞ്ഞു നിരവധി വിമർശനങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചത്.

ആരാധകർക്ക് അപ്പുറം അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ഭാവനയുടെ പുതിയ വസ്ത്ര ധാരണത്തിൽ മോശം കമന്റ് ആയി എത്തിയത്. സംഗീത ലക്ഷ്മണ ചെയ്ത പോസ്റ്റ് ഇങ്ങനെ..

സിനിമാനടി ഭാവനയുടെ വയറ് ഭാഗം
മുൻപൊരിക്കലും ഇമ്മാജിൻ ചെയ്തു നോക്കിയിട്ടില്ലാത്തത് കൊണ്ട്, അതിന്
സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നിപോയത് എനിക്ക് മാത്രമാണോ?

You might also like