ക്രിസ്തുമത വിശ്വാസ്സി ആയിരുന്നു ദീപു ഏഴ് വര്ഷങ്ങൾക്ക് മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചു ഷിബിനയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകൾ ഉണ്ട്.
എന്നാൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് ഗോകുൽ എന്ന യുവാവുമായി പ്രണയത്തിൽ ആയ ഷിബിന ആറു വയസ്സുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഗോകുലിന് ഒപ്പം പോകുക ആയിരുന്നു. ഈ മനോവിഷമത്തിൽ ആണ് ദീപു എന്ന വിളിക്കുന്ന സജീർ ആത്മഹത്യ ചെയ്തത്.
യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ദൈവപ്പുര വേലംകോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറി(32)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകന്‍ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുല്‍ വിലാസത്തില്‍ ഗോകുല്‍ (28) എന്നിവര്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഏഴിനാണ് ദീപു എന്ന സജീർ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം ഭാര്യയും കാമുകനും ആണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…