പീഡനങ്ങളുടേയും തട്ടിപ്പന്റെയും വ്യത്യസ്തമായ നിരവധി കേസുകളിലേക്ക് ഒന്നു കൂടി, പ്രണയം നടിച്ച് വിധവകളായ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്ന യുവാവ് പോലീസ് പിടിയിൽ ആയി.
ഭര്‍ത്തവ് മരണപ്പെട്ട യുവതിയെ പ്രണയം നടിച്ച് വലയിലാക്കി അരൂരിലും ബാംഗ്ലൂരിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു എന്ന പരാതിയിൽ ആണ് യുവാവ് കുടുങ്ങിയത്.
വേറെയും യുവതികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി അരൂര്‍ എസ്ഐ പറഞ്ഞു.
നെടുമങ്ങാട് പുല്ലുവിളകത്ത് വീട്ടിൽ സഞ്ജു (34) വിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്.
സഞ്ജു വാടകയ്ക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ല്‍ അരൂര്‍ പോലീസ് നടത്തിയ പരിശോധന കംപ്യൂട്ടറില്‍ നിന്ന് യുവതികളെ ബ്ലാക്മെയില്‍ ചെയ്യാന്‍ തരത്തില്‍ കരുതിയ ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എസ്ഐ മനോജ് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…