ഗൾഫ് ഓണ്ലൈൻ വഴി കഴിഞ്ഞ മാസം എടുത്ത മൂന്ന് ടിക്കറ്റിൽ ഒന്നും ശരത് പുരുഷോത്തമന്റെ ഭാഗ്യം കൂടി ഉണ്ടായിരുന്നു. 500 ദിർഹം മുടക്കിയാണ് ഓരോ ടിക്കറ്റും എടുത്തത്.
1.5 മില്യൻ ദിര്ഹമാണ് ലോട്ടറിക്ക് ഒന്നാം സമ്മാനമായി ലഭിച്ചത്, ഇന്ത്യൻ പണം ഏകദേശം 28 കോടി രൂപയോളം ഉണ്ടാവും, ആറ്റിങ്കൽ സ്വദേശിയായ ശരത് പുരുഷോത്തമൻ കഴിഞ്ഞ 11 വര്ഷങ്ങളായി ദുബായ് ജൂബിലാലി ഫ്രീ സോണിൽ നാഫ്‌കെ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ആണ് ജോലി ചെയ്യുന്നത്.
2017ൽ വിവാഹിതനായ കാർത്തികയെ വിവാഹം ചെയ്ത ശരത്, മകളുടെ നൂല്കെട്ട് കഴിഞ്ഞു ആറു മാസങ്ങൾക്ക് മുമ്പാണ് ശരത് ദുബായിലേക്ക് തിരിച്ചു മടങ്ങിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…