കെ വി തോമസിനെ വെട്ടി, ഹൈബി ഈഡൻ എന്ന യുവത്വം എറണാകുളത്ത് മത്സരിക്കാൻ എത്തുമ്പോൾ കോണ്ഗ്രസിന് തലവേദനയായി സരിത നായരും. ഹൈബി ഈഡൻ തന്നോട് നടത്തിയ പീഡനങ്ങൾ അതിക്രമങ്ങളും തെളിവ് സഹിതം നിരത്തും എന്നാണ് സരിതയുടെ വെല്ലുവിളി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് പരാജയത്തിന് പ്രധാന കാരണം സോളാർ അഴിമതി ആയിരുന്നു. ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ആണ് സരിത നേരത്തെ അറിയിച്ചിരുന്നു എങ്കിലും ഉമ്മൻ ചാണ്ടി മത്സരിക്കാത്ത സാഹചര്യത്തിൽ സരിത എറണാകുളം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്നത്.
നിലവിൽ സ്വതന്ത്രയായിട്ടായിരിക്കും പരാതിക്കാരി മത്സരിക്കുക. താന്‍ ഉന്നിയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും പരാതികാരി നേരത്തെ പറഞ്ഞിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…