സോളാർ കേസും തുടർന്നുള്ള പീഡനങ്ങളുമായി എന്നും വാർത്തകളിൽ ഇടം നേടുന്ന സരിത നായർ വീണ്ടും തിരഞ്ഞെടുപ്പ് ആയപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ്.
സോളാർ കേസിൽ ആരോപണ വിധേയരായ കോണ്ഗ്രസ്സ് നേതാക്കൾ മത്സരിച്ചാൽ അവർക്ക് എതിരെ മത്സരിക്കും എന്നുള്ള പ്രഖ്യാപനവുമായി സരിത നായർ എത്തിയിരിക്കുകയാണ്.
ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എന്നിവരിൽ ആര് മത്സരിച്ചാലും എതിർ സ്ഥാനാർഥിയായി താനുണ്ടാകും. ലൈംഗിക പീഡനക്കേസിലടക്കം ഇവർക്കെതിരെയുള്ള തെളിവുകൾ വോട്ടർമാരെ അറിയിച്ചുകൊണ്ടായിരിക്കും തന്‍റെ പ്രചരണം. സോളാർ കേസ് നടപടികൾ അനന്തമായി നീണ്ടു പോവുകയാണെന്നും അവർ ആരോപിച്ചു.
എന്തായാലും സരിതയുടെ പുതിയ വെളിപ്പെടുത്തൽ കോണ്ഗ്രസിന് തലവേദന ആയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി മികച്ച മത്സരാർത്ഥികൾ നിർത്തിയ സാഹചര്യത്തിൽ സരിതയുടെ പുതിയ വെളിപ്പെടുത്തൽ കൂടുതൽ തലവേദന ആയിരിക്കുകയാണ് കോണ്ഗ്രസിന്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…