സരിത നായർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. എറണാകുളത്തും വയനാട്ടിലും സരിത നായർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ പത്രിക തള്ളിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും മത്സരിച്ച അമേഠിയിൽ മത്സരിക്കാൻ സരിതക്ക് ഇലക്ഷൻ കമ്മീഷൻ അനുമതി നൽകുകയും ചെയ്തു. അമേഠിയിൽ സരിതക്ക് ലഭിച്ചത് വെറും 500ൽ താഴെ വോട്ടുകൾ മാത്രവും.
എന്നാൽ, സരിത ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്, അമേഠിയിൽ യാതൊരു പ്രശ്നവും പറയാതെ സ്വീകരിച്ച പത്രിക വയനാട്ടിൽ സ്വീകരിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം.
രാജ്യത്ത് മുഴുവൻ ശ്രദ്ധ നേടിയ വയനാട്ടിൽ 431770 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഹുൽ ജയിച്ചത്, എന്നാൽ അമേഠിയിൽ സ്‌മൃതിക്ക് മുന്നിൽ ദയനീയ പരാജയം നേടുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…