ഞെട്ടിക്കുന്ന തീ കൊളുത്തി കൊല്ലൽ വീണ്ടും കേരളത്തിൽ. മാവേലിക്കരയിൽ ആണ് നാടിനെ ഞെട്ടിച്ചു കൊണ്ട് കൊലപാതകം നടന്നത്. ഭർത്താവ് വിദേശത്ത് ഉള്ള മൂന്ന് കുട്ടികളുടെ അമ്മയും പോലീസ് ഉദ്യോഗസ്ഥയും ആയ സൗമ്യയെ ആണ് അക്രമി തീ കൊളുത്തിയത്.
ഇന്ന് വൈകിട്ട് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ ആണ് പിന്നാലെ എത്തിയ കാറിൽ നിന്നും യുവാവ് ആദ്യം കാറുകൊണ്ട് സൗമ്യയെ ഇടിക്കുക ആയിരുന്നു. തുടർന്ന്, ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യയെ വടിവാൾ കൊണ്ട് വെട്ടി പരിക്കേല്പിക്കുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയും ആയിരുന്നു.
സംഭവത്തിൽ പൊള്ളൽ ഏറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗമ്യയുടെ മൃതദേഹം ഇപ്പോഴും സംഭവ സ്ഥലത്ത് തന്നെയാണ്. ഭർത്താവ് വിദേശത്താണ്, മൂന്ന് മക്കൾ ഉണ്ട് സൗമ്യക്ക്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…