കൊല്ലം; സ്‌കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ടു അടുത്ത ജഗ്ഷനിൽ എത്തിയപ്പോൾ, കടുത്ത നെഞ്ചു വേദനയും തുടർന്നുള്ള അസ്വാസ്ഥതകളും നന്ദകുമാറിന് അനുഭവപ്പെട്ടത്. തുടർന്ന് 58 കുട്ടികളുമായി സഞ്ചരിച്ച ബസ് ഡ്രൈവർ ആദ്യം തിരക്കുള്ള റോഡിൽ നിന്നും ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു.
ശേഷം അടുത്തുള്ള ഓട്ടോ സ്റ്റാന്റിൽ നിന്നും വണ്ടി വിളിച്ചു ആശുപത്രിയിൽ എത്തിയെങ്കിലും മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നു. വൈകിട്ട് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കുട്ടികളുമായി മടങ്ങുമ്പോൾ ആണ് സംഭവം. തച്ചങ്കരി മൗഡ് കാർമൽ സ്‌കൂളിലെ ഡ്രൈവർ ആണ് മരിച്ച വിഎസ് നന്ദകുമാർ (49).
ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന സജിതക്ക് കോടതി ശിക്ഷ വിധിച്ചു..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…