ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലക്ക്, പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി സുശീല ആദ്യമായി അപ്പയ്യ സന്നിധിയിൽ എത്തുകയും ചെയ്തു. പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ ഗായിക ഭക്തരുടെ ആവശ്യപ്രകാരം മലയാളികളുടെ മനസിലുള്ള താരാട്ടുപാട്ട് വേദിയില്‍ പാടുകയുണ്ടായി. ദേവസ്വംമന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തമിഴ് നടന്‍ ജയന്‍ രവി എന്നിവര്‍ പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്തു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…