സ്മാർട്ട് ഫോൺ ഇന്നത്തെ തലമുറയുടെ അഭിവാജ്യ ഘടകമായി മാറുമ്പോഴും യുവാക്കളുടെ മൊബൈൽ ഫോൺ ഉപയോഗങ്ങൾ കൊണ്ട് നശിക്കുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്.
വാട്ട്സ്ആപ്പ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും അമ്മയുടെയും സഹോദരിമാരുടെയും അടക്കം മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ആണ് പ്രചരിപ്പിക്കുന്ന യുവാക്കളെ ആണ് പോലീസ് അറസ്റ്റു ചെയ്‌തത്.
21 സ്ത്രീകൾ നൽകിയ പരാതിയിൽ ആണ് പോലീസ് ഊർജിതമായ അന്വേഷണവും തുടർന്നുള്ള അറസ്റ്റും ഉണ്ടായത്. ഇവരുടെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും കൂടാതെ, ഈ ഫോണുകൾ എല്ലാം തന്നെ സൈബർ സെല്ലിന് പോലീസ് കൈമാറി കഴിഞ്ഞു.
സംഘം ചേർന്നാണ് ഇവർ സ്ത്രീകളുടെയും സഹോദരങ്ങളുടെയും അടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ സംഘത്തിലെ ഒരാളുടെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഷെയർ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കൂടുതൽ പരിശോധനക്ക് ആയി സൈബർ സെല്ലിൽ നിന്നും തിരുവനന്തപുരം സൈന്റഫിക്ക് ലാബിലേക്ക് അയച്ചു എന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…