മുംബൈ; അസുഖ ബാധിതയായ കെമിസ്ട്രി വിദ്യാർത്ഥിനി കുറച്ച് അധികം ദിവസങ്ങൾ ആയി ക്ലാസിൽ എത്തിയിരുന്നില്ല. കുറെ വിഷയങ്ങളും ലാബുകളും മിസ് ആയ വിദ്യാർത്ഥിനി പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, തന്നോട് ഒപ്പം കിടക്ക പങ്കിട്ടാൽ പ്രാക്ടിക്കൽ ലാബ് മാത്രമല്ല തിയറി പരീക്ഷയിലും വിജയിപ്പിക്കാം എന്ന് പെണ്കുട്ടിയോട് വാഗ്‌ദാനം നടത്തുക ആയിരുന്നു.
എന്നാൽ, കേട്ട നിമിഷം തന്നെ വിദ്യാർത്ഥിനി പോലിസിൽ പരാതി നൽകുക ആയിരുന്നു. പോലീസ് എത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. എന്നാൽ പോലീസ് അറസ്റ്റു ചെയ്യുന്നതിന് മുമ്പ് വിവരം അറിഞ്ഞ വിദ്യാർഥികൾ പ്രകോപിതർ ആകുകയും അധ്യാപകനെ പൊതിരെ തല്ലുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…