ഒരു ആണും പെണ്ണും കെട്ടിയിപ്പിടിച്ചു ഇരുന്നാൽ അത് ചോദ്യം ചെയ്യുന്നവരെ സദാചാര പൊലീസ് ആയി മുദ്രകുത്തുന്നതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ ഏറ്റവും വലിയ രീതികളിൽ ഒന്ന്. എന്റെ മക്കൾ ഇങ്ങനെ ഒന്നും അല്ല എന്നാണ് ഓരോ മാതാപിതാക്കളും പറയുക. അവരെയും അടച്ചു ആക്ഷേപിക്കാൻ കഴിയില്ല ഇന്നത്തെ നാട് അങ്ങനെയാണ്. എന്നാൽ സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങുകയും പിന്നീട് കടപ കാമുകന്മാർക്ക് ഒപ്പം ഊരു ചുറ്റുന്നത് പുതിയ വിഷയം ഒന്നും അല്ല, എന്നാൽ വീട്ടിൽ ഇറങ്ങി വേഷം മാറി പാർക്കിൽ എത്തി, പരസ്യമായി ഒരു കുടയുടെ മറവിൽ ഉമ്മ വെക്കലും അതിന് അപ്പുറവുമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്, കൊച്ചിയിൽ തന്നെ ഇത് പ്രധാനമായും നടക്കുന്ന ഇടമാണ്, പ്രധാനമായും കുണ്ടന്നൂരിൽ നിന്നും തോപ്പുംപടിക്ക് പോകുവന്ന വഴിയിൽ പുതുതായി പണിത നടപ്പാതയിൽ ഈ കാമകേളികൾ സ്ഥിരം കാഴ്ചയാണ്, അതുപോലെ തന്നെ വില്ലിങ്ടൻ ഐലന്റ് ന് അകത്തുള്ള പാർക്കിലും യൂണിഫോമിൽ അടക്കം പ്രവർത്തി ദിവടങ്ങളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്, അതിൽ പ്രായപൂർത്തി പോലും ആകാത്തവർ ആണ് കൂടുതലും, മക്കൾ നിങ്ങളുടെയാണ്, ഫോൺ വാങ്ങി നൽകിയും കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടുമ്പോൾ ശ്രദ്ധിക്കുക, അവർ നല്ല പാതയിലൂടെയാണോ സഞ്ചരിക്കുന്നത് എന്ന്.
സമ്പാദ്യം എന്നത് പണം മാത്രമല്ല, നല്ല മക്കൾ കൂടിയാണ്. നിങ്ങൾ ജീവിക്കുന്നത് അവർക്ക് വേണ്ടിയാണ്, അപ്പോൾ അവർ നല്ല രീതിയിൽ ആക്കേണ്ടത് നിങ്ങളുടെയും കടമയാണ്..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…