നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്ന കുടുംബങ്ങളിൽ ആശ്വാസമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ആണ് സുരേഷ് ഗോപി സന്ദർശിച്ചത്.
യൂത് കൊണ്ഗ്രസ്സ് പ്രവർത്തകരുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം അനിവാര്യം ആന്നെനും ക്രൈബ്രാഞ്ച് അന്വേഷണം തൃപ്‌തികാര്യമായിരിക്കും എന്നിരുന്നാലും പൂർണ്ണമായ സത്യങ്ങൾ പുറത്ത് വരണം എങ്കിൽ സി ബി ഐ അന്വേഷണം ആവശ്യം ആണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
അതേ സമയം കൃപേഷിന്റെ അച്ഛന്റെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി നന്നേ പ്രയാസപ്പെട്ടു. ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…