സുരേഷ് ഗോപിയെ വിമർശിച്ച് രേസ്മി ആർ നായർ..!!
സോഷ്യൽ മീഡിയ ബ്ലോഗറും നടിയും മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ കേരളത്തിലെ ബിജെപിയുടെ ഒരേ ഒരു എംഎൽഎ ആയ ഒ രാജഗോപാലിനെയും എംപി ആയ സുരേഷ് ഗോപിയെയും വിമർശിച്ചു രംഗത്ത്. സുരേഷ് ഗോപി ഇതുവരെ പാർലമെന്റ് ചോദിച്ച ചോദ്യങ്ങളുടെ എണ്ണം വട്ടപ്പൂജ്യം ആന്നെന്നാണ് രേസ്മി നായർ പറയുന്നത്. ആക്ഷനും കട്ടിനും ഇടക്ക് മാത്രമേ സുരേഷ് ഗോപിക്ക് സംസാരിക്കാനും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ പറയാനും അറിയാവൂ എന്ന രീതിയിൽ ആണ് രേസ്മി ആർ നായരുടെ പോസ്റ്റിലെ കമെന്റുകൾ.
പോസ്റ്റ് ഇങ്ങനെ;
സുരേഷ്ഗോപി ഇതുവരെ പാര്‍ലമന്റില്‍ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം പൂജ്യം ആണെന്ന്. അക്കാര്യത്തില്‍ ഒക്കെ രാജേട്ടന്‍ ആണ് മാസ് ഒരു ചോദ്യവും കിട്ടിയില്ല എങ്കില്‍ തിരുവനന്തപുരത്ത് എത്ര ജില്ലയുണ്ട് എന്നെങ്കിലും പുള്ളി നക്ഷത്ര ചിഹ്നമിട്ടു ചോദിക്കും.