യുക്തിരഹിതമായി സംസാരിക്കുന്ന സന്യാസിമാരുടെ എണ്ണം സമൂഹത്തിൽ കൂടി വരുകയാണ്. ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മത്തിൽ വേശ്യകൾ ആയി ജനിക്കും എന്നാണു സ്വാമി കൃഷ്ണരൂപ് ദാസ്ജി പറയുന്നത്.
ഗുജറാത്തിൽ നിന്നും ഉള്ള എസ സ്വാമി വിവാദം നിറക്കുന്ന പരാമർശം സ്ത്രീകൾക്ക് നേരെ മാത്രം അല്ല പറഞ്ഞത്. ആർത്തവം ഉള്ള സ്ത്രീകൾ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്ന പുരുഷൻമാർ അടുത്ത ജന്മത്തിൽ കാളയായി മാറും എന്ന് സ്വാമി കൃഷ്ണരൂപ് പറയുന്നു. ഗുജറാത്തിലെ സ്വാമിനാരയൻ ഭുജ് മന്ദറിലെ സ്വാമി കൃഷ്ണരൂപ് ദാസ്ജി ആണ് പ്രസ്താവന നടത്തിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…