വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വധു കാമുകനൊപ്പം ഒളിച്ചോടി. മലപ്പുറം തിരൂരങ്ങാടിയിൽ ആണ് സംഭവം. തിരൂരങ്ങാടി സ്വദേശി വിവാഹം കഴിക്കാൻ ഇരുന്നത് വെളിമുക്കിൽ ഉള്ള പെൺകുട്ടിയെ ആയിരുന്നു. കഴിഞ്ഞ വ്യാഴാച ആണ് സംഭവം ഉണ്ടാകുന്നത്.
ഇരു വീട്ടുകാരും ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വിവാഹത്തിന് ഒരുങ്ങി നിൽക്കുമ്പോൾ ആണ് ബുധനാഴ്ച രാത്രി പെൺകുട്ടി കാമുകനൊപ്പം മുങ്ങിയത്. സംഭവം പണിയാകും എന്ന് കണ്ടതോടെ വിവരം വരന്റെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മാനം രക്ഷിക്കാൻ എത്രയും പെട്ടെന്ന് ഒരു വധുവിനെ കണ്ടെത്താൻ വരന്റെ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ചെറുപ്പാറയിൽ നിന്നുള്ള പെൺകുട്ടിയെ കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തിൽവെച്ച് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…